ഗണിത വര്‍ഷാചരണത്തിന്റ്റെ ഭാഗമായി ആ വര്‍ഷം ഞങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമാണിത്.വൈവിധ്യമാര്‍ന്ന ഗണിതപ്രവര്‍ത്തനങ്ങളും കുസൃതി കണക്കുകളും ഗണിതശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും ഒക്കെ ഇതിലുണ്ട് .3,4 ,5 ക്ലാസ്സുകളിലെ കുട്ടികലാണിത് തയ്യാറാക്കിയത് ..

No comments:
Post a Comment