Tuesday, January 4, 2011

                  ക്രിസ്തുമസ്
 ആഹാ ക്രിസ്മസ് വന്നല്ലോ
ഡിസംബര്‍ മാസം വന്നല്ലോ
സാന്താക്ലോസ്സെന്നപ്പൂപ്പന്‍  
കരോളുമായിട്ടെത്തിയല്ലോ
സുന്ദരനായൊരു അപ്പൂപ്പന്‍
രാത്രിയിലെത്തും അപ്പൂപ്പന്‍
   
                      -മഹേശ്വര്‍ .ബി .

No comments:

Post a Comment