Wednesday, August 8, 2012


                      ശുക്ര സംതരണം   
ലോകം ആകാംക്ഷയോടെ നോക്കിയ ആകാശ വിസ്മയം   
ഞങ്ങളുംകണ്ടു.സൌര ദര്സിനിയും kannatayum upayogichu........

.

Saturday, June 9, 2012

                                        പ്രവേശനോത്സവം 

          

Friday, June 8, 2012

       
             മറ്റൊരു സ്കൂള്‍ വര്‍ഷത്തിലേക്ക് സ്വാഗതം 
2012 ,പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി വരുന്ന എല്ലാ കുഞ്ഞുങ്ങളെയും ഞങ്ങള്‍ സ്നേഹത്തോടെ കൈ പിടിച്ചു സ്വാഗതം ചെയ്യുന്നു.അവരോടൊപ്പം എന്നും എപ്പോഴും ഞങ്ങളുന്റാവും...രക്ഷിതാവായി,സുഹൃത്തായി,അധ്യാപകരായി..




                 
                          .

Tuesday, January 24, 2012

                                   
             ഞങ്ങള്‍ക്ക് പുതിയ കമ്പ്യൂട്ടര്‍ കിട്ടി.


       
ശ്രീ   ആന്‍റോ ആന്ടോണി എം.പി.ഫണ്ടില്‍നിന്നും ഒരു കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ എന്നിവ ഞങ്ങള്‍ക്ക് കിട്ടി..ഐ.ടി.അറ്റ്‌ സ്കൂളിന്റെ പുതിയ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നു.പൂര്‍ണമായും കമ്പ്യൂട്ടറില്‍ പ്രിന്‍റ്   ചെയ്യുന്ന ഒരു മാഗസിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍.

Monday, November 14, 2011

ശിശുദിനാഘോഷം 
നെഹ്രുതൊപ്പികള്‍ ധരിച്ചു ഞങ്ങള്‍ റാലിയില്‍ പങ്കെടുത്തു.തിരികെവന്നു ലഘുഭക്ഷനതിനു ശേഷം ശിശുദിന പതിപ്പുകള്‍ തയ്യാറാക്കി.ചാചാജിയുടെ കഥകളും പാട്ടുകളും അവതരിപ്പിച്ചു.






Thursday, September 22, 2011

സെപ്റ്റംബര്‍ ഒന്നിന് സ്കൂളില്‍ ഓണാഘോഷം നടന്നു.അത്തപ്പൂക്കളം ,പ്രത്യേകബാലസഭ,ഓണസദ്യ,ഒക്കെ ഉണ്ടായിരുന്നു.രക്ഷിതാക്കളും പൂര്‍വവിദ്യാര്ധികളും മുന്‍ പി.ടി.എ.പ്രസിഡന്റും ഞങ്ങളോടൊപ്പം കൂടി.പതിവിനു വിപരീതമായി ആണ്‍കുട്ടികളുടെ പൂക്കളമാണ് ഇത്തവണ കൂടുതല്‍ ഭംഗിയായത്.എത്ര വിഭവങ്ങളായിരുന്നു ഓണസദ്യക്കുന്ടായിരുന്നതെന്നറിയെന്റെ?പതിനാറ്,അതോ പതിനേഴോ?