ഞങ്ങള്‍ക്ക് പുതിയ കമ്പ്യൂട്ടര്‍ കിട്ടി.
ശ്രീ ആന്‍റോ ആന്ടോണി എം.പി.ഫണ്ടില്‍നിന്നും ഒരു കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ എന്നിവ ഞങ്ങള്‍ക്ക് കിട്ടി..ഐ.ടി.അറ്റ് സ്കൂളിന്റെ പുതിയ സോഫ്റ്റ്‌വെയര്‍ ഞങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നു.പൂര്‍ണമായും കമ്പ്യൂട്ടറില്‍ പ്രിന്‍റ് ചെയ്യുന്ന ഒരു മാഗസിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍.
No comments:
Post a Comment