ഉറക്കെ വായനാമത്സരം
വായനാവാരത്തില്‍ അവസാനദിവസം ഞങ്ങള്‍ എല്ലാക്ലാസ്സിലും ഉറക്കെവായനാമാത്സരം നടത്തി.ആദ്യദിവസ്സംതന്നെ ഇതിനെക്കുറിച്ചുപറഞ്ഞിരുന്നു.എല്ലാവരും പത്രം വായിച്ചു ശീലിക്കാന്‍ ഇത് സഹായിച്ചു.വിജയികള്‍ക്ക് പുസ്തകം സമ്മാനിച്ചു.ഒന്നാം ക്ലാസ്സില്‍ അഭിഷേകും രണ്ടാം ക്ലാസ്സില്‍ അമിതയും മൂന്നാം ക്ലാസ്സില്‍ ദീപയും നാലാം ക്ലാസ്സില്‍ ആര്യയും അഞ്ചാംക്ലാസ്സില്‍ ദേവികയുമാണ് വിജയികള്‍.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എലിസ്സബെത്ത് അബു സമ്മാനവിതരണം നടത്തി.
good programme............
ReplyDelete