Monday, December 20, 2010

ഞങ്ങളുടെ  ക്ലാസ് മാഗസീന്‍സ്



                             കുട്ടികളുടെ  സര്‍ഗാത്മകത    പരിപോഷിപ്പിക്കുന്നതിന് ഇത്തരം പ്രസിദ്ധീകരണങ്ങള്‍  സഹായ്ക്കുന്നു





Sunday, December 19, 2010

നരിയാപുരം  വേണുഗോപാലിനോപ്പം
കടമ്മനിട്ട കരുണാകരന്‍ കുട്ടികളുമായി സംവദിക്കുന്നു

Saturday, December 18, 2010

കുഞ്ഞുവായനയില്‍ വന്നത്













പുസ്തക വായനക്ക്ശേഷം കുട്ടികള്‍ നടത്താന്‍ സാധ്യത ഉള്ള വൈവിധ്യമാര്‍ന്ന രചനകളുടെ സാധ്യതകളില്‍ ചിലത് മലയാലപുഴ KHMLPS ലെ കുട്ടികള്‍ നിര്‍വഹിച്ചതിലോന്നാണ് മുകളില്‍ .അഞ്ചാം ക്ലാസ്സിലെ അഞ്ജന പി .ആറും ഗായത്രി ജിയും ചേര്‍ന്നാണ് ഈ കുറിപ്പ് എഴുതിയത് . പുസ്തകത്തെക്കുറിച്ച് ജൈവ വൈവിധ്യ വര്‍ഷ ആചരണത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികള്‍ കടന്നു പോവേണ്ട പുസ്തകം.ഗായത്രിക്കും അന്ജനക്കും ഉണ്ടായതുപോലെ നഷ്ടമാവുന്ന ഈ സമ്പത്ത് ഓര്‍ത്ത് ഇടപെടുവാനുള്ള കരുത്ത് പുസ്തകം സമ്മാനിക്കും . അന്യം നിന്ന പക്ഷികള്‍ ,മൃഗങ്ങള്‍ ,സസ്യങ്ങള്‍ എന്നിവയെ ലളിതമായ ആഖ്യനത്തിലുടെ മുന്ന് അധ്യായങ്ങളിലൂടെ കൃതിയില്‍ വിവരിക്കുന്നു പ്രകൃതിയില്‍ നിന്ന് മനുഷ്യന് ലഭിച്ചിരുന്ന ഈ ആനന്ദങ്ങള്‍ അവന്റെ പ്രവര്‍ത്തിമൂലം നഷ്ടപ്പെടുന്നതിന്റെ ഭീതിജനകമായ ചിത്രം പുസ്തകം ചൂണ്ടിക്കാട്ടുമ്പോള്‍ ഇനിയുള്ളവ കാക്കുവാനുള്ള ദിശ കുട്ടികള്‍ക്ക് ലഭിക്കുന്നു .മനസ്സിനെ വേദനിപ്പിക്കുകയും കുറ്റബോധത്താല്‍ തല താഴ്‌ ത്തി നില്‍ക്കുവാനും ഇടവരുത്തുന്ന ഈ വംശ നാശ ചരിത്രം എല്ലാവരിലും സ്വയം മാറാനുള്ള പ്രചോദനം സൃഷ്ടിക്കും . വായനയില്‍ പുതിയ വഴികള്‍ തേടുന്ന മലയാലപുഴ KHMLPS ലെ കുട്ടികള്‍ അധ്യാപകര്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു . kunjuvayana .blogspot .com
    കാടുവിട്ടു നാട്ടിലേക്കു ചേക്കേറിയ കോഴി വേഴാമ്പല്‍






     സ്കൂള്‍ മുറ്റത്തെ നെല്‍കൃഷി

    RAIN

    A pretty rain
    And a beauty rain
    Cuty raindrops are coming down
    And with wind,lightning and thunder
    Children are playing in the rain
    Splashing in the rainwater
    I heard the rhythm
    I like the rhythm.
              
                               -Abhinaya.S.Santhosh
                                
                                     STD.5

    Friday, December 17, 2010

    ക്രിസ്തുമസ്  നവവത്സര ആശംസകള്‍

    ക്രിസ്തുമസ് ആശംസകള്‍

    Friday, November 19, 2010

    പത്രങ്ങള്‍ പാഠ പുസ്തകം

    പത്രങ്ങള്‍ പഠനത്തിന് ഏറ്റവും ഫല പ്രദമായി ഉപയോഗിക്കുന്നതിനാണ് ഞങ്ങളുടെ ഈ പത്ര ഗ്യാലറികള്‍ 
    കാലികമായ ഇതിവൃത്തമാണ് ഓരോ തവണയും ഇതിനായി ഉപയോഗപ്പെടുത്തുന്നത് .
    അധ്യാപകര്‍ ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു ഒപ്പം ഇതിനെ ആസ്പദമാക്കി  ക്വിസ് മത്സരം പോലുള്ള പരിപാടികള്‍ നടത്തുന്നു ,.കുട്ടികളുടെ പത്രപാരായണവും വാര്‍ത്തകള്‍ ശേഖരിക്കാനുള്ള  താല്‍പര്യവും ഈ പ്രവര്‍ത്തനം മൂലം വര്‍ദ്ധിച്ചിട്ടുണ്ട്.