Thursday, October 27, 2011
Thursday, September 22, 2011
സെപ്റ്റംബര്‍ ഒന്നിന് സ്കൂളില്‍ ഓണാഘോഷം നടന്നു.അത്തപ്പൂക്കളം ,പ്രത്യേകബാലസഭ,ഓണസദ്യ,ഒക്കെ ഉണ്ടായിരുന്നു.രക്ഷിതാക്കളും പൂര്‍വവിദ്യാര്ധികളും മുന്‍ പി.ടി.എ.പ്രസിഡന്റും ഞങ്ങളോടൊപ്പം കൂടി.പതിവിനു വിപരീതമായി ആണ്‍കുട്ടികളുടെ പൂക്കളമാണ് ഇത്തവണ കൂടുതല്‍ ഭംഗിയായത്.എത്ര വിഭവങ്ങളായിരുന്നു ഓണസദ്യക്കുന്ടായിരുന്നതെന്നറിയെന്റെ?പതിനാറ്,അതോ പതിനേഴോ?
Monday, August 15, 2011
Subscribe to:
Posts (Atom)






















