പ്രവേശനോത്സവം ജൂണ്‍ ഒന്നാം തീയതി ബുധന്‍, ഒന്‍പതുമണി കഴിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും സ്കൂളിലെത്തി. തലേദിവസംതന്നെ അലങ്കാരങ്ങള്‍ നടത്തിയിരുന്നു. ഒന്നാംക്ലാസ്സുകാരെ സ്വീകരിച്ചത് പുതിയരീതിയിലായിരുന്നു. എല്ലാക്ലാസ്സുകാരും കൂടിയിരുന്നു ,ഒന്നിലെ ഓരോ കുട്ടിയുടെയും രക്ഷിതാവ് തന്റെകുട്ടിയുടെ കയ് പിടിച്ചു നിലവിളക്കുകൊളുത്തിച്ചു. അവര്‍ക്കുപൂക്കളും സമ്മാനപ്പോതിയും കൊടുത്തു. കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.എല്ലാവര്ക്കും ലഘുഭക്ഷണം കൊടുത്തു.പ്രവേസനോത്സവഗാനം പാടി .