Friday, November 19, 2010

പത്രങ്ങള്‍ പാഠ പുസ്തകം

പത്രങ്ങള്‍ പഠനത്തിന് ഏറ്റവും ഫല പ്രദമായി ഉപയോഗിക്കുന്നതിനാണ് ഞങ്ങളുടെ ഈ പത്ര ഗ്യാലറികള്‍ 
കാലികമായ ഇതിവൃത്തമാണ് ഓരോ തവണയും ഇതിനായി ഉപയോഗപ്പെടുത്തുന്നത് .
അധ്യാപകര്‍ ക്ലാസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു ഒപ്പം ഇതിനെ ആസ്പദമാക്കി  ക്വിസ് മത്സരം പോലുള്ള പരിപാടികള്‍ നടത്തുന്നു ,.കുട്ടികളുടെ പത്രപാരായണവും വാര്‍ത്തകള്‍ ശേഖരിക്കാനുള്ള  താല്‍പര്യവും ഈ പ്രവര്‍ത്തനം മൂലം വര്‍ദ്ധിച്ചിട്ടുണ്ട്.